Surprise Me!

മൃതദേഹം ഗംഗാനദിയിൽ വലിച്ചെറിഞ്ഞു | Oneindia Malayalam

2018-12-14 330 Dailymotion

Minor boy thrown in Ganga for allegedly stealing silver coin, Rs 250 in Patna
ഒരു വെള്ളി നാണയവും 250 രൂപയും സ്വന്തമാക്കാനായി പതിനൊന്നുകാരനെ കൊന്ന് ഗംഗാ നദിയിൽ എറിഞ്ഞു. നായഗോൺ സ്വദേശിയായ മുഹമ്മദ് അലാം എന്ന പതിനൊന്നുകാരനാണ് ദാരുണാന്ത്യം. ഡിസംബർ 9ാം തീയതി മുതൽ മുഹമ്മദ് ആലമിനെ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് കൊലപാതക കഥ പുറത്തറിയുന്നത്.